അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : സൈക്കിളില്‍ റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കുന്നുകര വയല്‍ക്കര പാറപ്പറമ്പില്‍ വീട്ടില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ഹിറാഷാണ് (10) മരണപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുന്നുകരയില്‍ നിന്ന് വയല്‍ക്കരയിലേക്കുള്ള റോഡിലായിരുന്നു അപകടം. സൈക്കിളില്‍ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയിടിച്ചതിനെ തുടര്‍ന്നുണ്ടായ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയത്. മാതാവ്: ഷെഫീന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...