തായ്‌വാനില്‍ തുരങ്കത്തില്‍ ട്രെയിന്‍ അപകടം ; 36 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തായ്‌പേയ്: തായ്‌വാനില്‍ ട്രെയിന്‍ പാളംതെ‌റ്റി അപകടം. സംഭവത്തെ തുടര്‍ന്ന് 36 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തായ്‌വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുള‌ളിലാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ 61 പേരെ രക്ഷിച്ചതായും ഇനിയും 72 പേരോളം കുടുങ്ങിയിരിക്കുന്നതായുമാണ് വിവരം. തായ്‌പേയില്‍ നിന്നും ‌തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുള‌ളില്‍വച്ച്‌ പാളം തെ‌റ്റിയത്. അതേസമയം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...