കണ്ണൂര്‍ : കണ്ണൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് എറണാകുളം സ്വദേശികള്‍ മരിച്ചു. തേവക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകന് ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകന് ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്. ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കില്‍ വീട്ടിലേക്കു വരുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ .
കണ്ണൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് എറണാകുളം സ്വദേശികള്‍ മരിച്ചു
RECENT NEWS
Advertisment