അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ല്‍ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി ; മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ല്‍ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ കാ​റി​ല്‍ നി​ന്നു​മാ​ണ് എ​ട്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ര്‍, പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ പൊ​ന്‍​മ​ന കി​ഴ​ക്കേ​തി​ല്‍ ഷൈ​ജു, ഫൈ​സ​ല്‍, തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

ഷൈ​ജു വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ പ്ര​ദേ​ശി​വാ​സി​ക​ള്‍ ഇ​വ​രെ കാ​റി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ര്‍ പൊ​തി​ക​ള്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...