വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : കഴിഞ്ഞ ദിവസം വിളക്കുംമരുതില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂവരണി വിളക്കുംമരുത് പൂവത്താനിക്കല്‍ ഷാജന്‍ ജോണ്‍ (സോജന്‍ 48) നിര്യാതനായി. മീനച്ചില്‍ ഗ്രാമ പഞ്ചായത്തു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസി.എന്‍ജിനിയര്‍ ആണ്. സംസ്കാര ശുശ്രൂഷകള്‍ വെള്ളി (19-08-2022) ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടില്‍ ആരംഭിക്കും. പാലക്കാട് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും. സോമിയാണ് ഭാര്യ. നിബിന്‍, നെറിന്‍ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ ദിവസം വിളക്കുംമരുതില്‍ വച്ച്‌ ഷാജന്‍ ഓടിച്ച ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...

സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

0
മലപ്പുറം: സമസ്ത ജംഇയ്യത്തുൽ ഉലമയിലെ ഭിന്നതയ്ക്കിടെ വഖഫ് വിഷയത്തിൽ വിശദീകരണ...