മുൻ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈനെതിരെ ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഷാനവാസ് ഹുസൈനെതിരെ ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ തയ്യാറാക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. 2018-ൽ യുവതി നൽകിയ പരാതിയിലാണ് കോടതി നിർദേശം. 2018ലാണ് തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഷാനവാസ് ഹുസൈനെതിരെ യുവതി പരാതി നൽകുന്നത്. ഇദ്ദേഹം മന്ത്രിയായ കാലത്ത് എഫ് ഐ ആർ തയ്യാറാക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയിരുന്നു. എഫ്.ഐ.ആർ. തയ്യാറാക്കാൻ കാലതാമസം വരുത്തിയതിൽ ഡൽഹി പോലീസിനെ ഹൈക്കോടതി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....