കളമശേരി : കളമശേരി എസ്സിഎംഎസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്ഥി മരിച്ചു. ബിബിഎ രണ്ടാം വര്ഷ വിദ്യാര്ഥി പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ ജിമോന്റെയും പി.ജെ ഷീജയുടെയും മകന്‍ സോന്സ് ആന്റണി സജി (19) ആണ് മരിച്ചത്. കോളജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാറിടിച്ച് ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
യുടേണ്‍ എടുക്കുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് വിദ്യാര്ഥി മരിച്ചു
RECENT NEWS
Advertisment



























