തിരുവല്ലാ ലയൺസ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ലാ ലയൺസ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾ (3) ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തിരുവല്ലാ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കേരളാ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ. ഓണസന്ദേശം നൽകുന്നതാണ്. പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ലയൺസ് കുടുംബാംഗങ്ങളുടെ കാലാകായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...