കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 20കാ​ര​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ബി​എം​ഡ​ബ്ല്യു കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 20കാ​ര​ന്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ യ​മു​ന എ​ക്‌​സ്‌​പ്ര​സ് വേ​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഭ​ര​തും സു​ഹൃ​ത്ത് ഗൗ​ര​വും ആ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ഭ​ര​ത് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട‌​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ദ​ങ്കൗ​ര്‍ ഏ​രി​യ​യി​ലെ ഗ​ല്‍​ഗോ​ട്ടി​യ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട‌ം ന​ട‌​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു സ്‌​പോ​ര്‍​ട്‌​സ് കാ​ര്‍ എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ നി​ന്ന് 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ള്‍ ഇ​പ്പോ​ള്‍ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...