ഹിമാചലില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു ; 7 മരണം

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍പ്രദേശ് : ഹിമാചല്‍ പ്രദേശില്‍ ടെമ്പോ  ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം. പത്ത് പേര്‍ക്ക് പരുക്കേറ്റു. കുളുവിലെ ബഞ്ചാര്‍ താഴ്വരയിലാണ് സംഭവം നടന്നത്. പരുക്കേറ്റ അഞ്ച് പേര്‍ സോണല്‍ ആശുപത്രിയിലും അഞ്ച് പേര്‍ ബഞ്ചാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം മരിച്ചവര്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാര്‍ എം.എല്‍.എ പറഞ്ഞു. രാത്രിയായിട്ടും ഇരുട്ടിനെ അവഗണിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭരണകൂടത്തിനും നാട്ടുകാര്‍ക്കും ഷൂരി നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...