അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രികന്‍ മരിച്ചു. നാരങ്ങാനം ചെല്ലാട്ടുമലയിൽ സി ബിനോയ് (45) ആണ് മാരാമണ്ണിൽ വെച്ച് അഞ്ജാത വാഹനം ഇടിച്ചു മരിച്ചത്. മത്സ്യ കച്ചവടം നടത്തുന്ന ബിനോയ് കച്ചവടത്തിനായുള്ള മത്സ്യം വാങ്ങാൻ വീട്ടിൽ നിന്ന് ഇന്നു പുലർച്ചെ പായിപ്പാട്ടേക്ക് ബൈക്കിൽ പോകും വഴിയാണ് മരാമണ്ണിൽവെച്ച് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന ബിനോയിയെ കോയിപ്പുറം പോലീസ് അറിയിച്ചതനുസരിച്ച് നൂറ്റിയെട്ട് ആംബുലൻസ് എത്തിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നില വഷളായതിനാൽ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തി അരമണിക്കൂറിന് ശേഷം മരണം സംഭവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...