കൊല്ലം : മരണക്കെണിയായി എം സി റോഡ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എം സി റോഡിൽ പൊലിഞ്ഞത് 181 ജീവനുകൾ. 1656 അപകടങ്ങൾ നടന്നതിൽ 1458 പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നും കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിനിടയിൽ 1656 അപകടങ്ങളാണ് എം സി റോഡിൽ ഉണ്ടായത്. രാവിലെ എട്ടിനും പത്തിനും ഇടയിലും വൈകിട്ട് 6 നും 8 നും ഇടയിലുമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്.
വലിയ വളവുകളും അമിത വേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് നാറ്റ്പാക് വിലയിരുത്തൽ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടേയും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും എണ്ണത്തിലും വർധന ഉണ്ടായതും അപകടങ്ങൾ കൂടാൻ കാരണമായെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം സി റോഡിൽ പരിശോധന കർശനമാക്കാൻ റൂറൽ പോലീസ് മേധാവി നിർദ്ദേശം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























