കോട്ടയം : ക്രിസ്തുമസ് സീസണിന് തുടക്കമായതോടെ ജില്ലയിലെ വിവിധ ടൂറിസം പ്രദേശങ്ങളിൽ വിദേശ സഞ്ചാരികളും എത്തിത്തുടങ്ങി. കൊവിഡിന് ശേഷം ഇപ്പോഴാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ എത്തുന്നത്. ഹൗസ്‌ബോട്ട് യാത്രയ്ക്ക് പുറമേ, സഞ്ചാരികൾ ഗ്രാമീണ മേഖലകളിലേക്കും മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ, മറ്റു പൈതൃക സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കും എത്തിത്തുടങ്ങി. കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയും ടൂറിസം മേഖലയിൽ ജില്ലയ്ക്ക് ഉണർവേകി. സൈക്ലിംഗ്, കയാക്കിംഗ്, കനോയിംഗ് തുടങ്ങിയവയോടാണ് വിദേശികൾക്കു താത്പര്യം.
കൂടുതൽ സഞ്ചാരികളെത്തിയതോടെ ഹൗസ്‌ബോട്ടുകൾക്കും ഹോട്ടൽ മുറികൾക്കും ഹോം സ്റ്റേകൾക്കും വാടകയും കൂടിയിട്ടുണ്ട്. ക്രമേണ സഞ്ചാരികളുടെ വരവ് കൊവിഡിനു മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























