Sunday, May 11, 2025 6:12 pm

കുറ്റിപ്പുറത്ത്​ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച്​ രണ്ട്​ പേർ മരിച്ചു ; മരിച്ചവരില്‍ കർണാടകയിലെ നഗരസഭ കൗൺസിലറും

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച്​ കർണാടക സ്വദേശികളായ രണ്ട്​ പേർ മരിക്കുകയും കാർ യാത്രക്കാരായ ആറ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കർണാടകയിലെ ഇരിയൂർ സ്വദേശിയും നഗരസഭ കൗൺസിലറുമായ​ പാണ്ഡുരംഗ(34), പ്രഭാകരൻ(50) എന്നിവരാണ്​ മരിച്ചത്​. കഴിഞ്ഞ രാത്രി 12.30ഓടെയായിരുന്നു അപകടം.

കർണാടകയിൽ നിന്ന്​ എറണാകു​ളത്തേക്ക്​ പോവുകയായിരുന്ന കാറും കോഴിക്കോട്​ ഭാഗത്തേക്ക്​ പോവുകയായിരുന്ന ചരക്ക്​ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിന്​ പോകുന്നവരായിരുന്നു കാർ യാത്രക്കാർ. ഗുരുതരമായി പരിക്കേറ്റ രണ്ട്​ പേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വെള്ളരിക്കുണ്ടിൽ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ്...

റാന്നിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
റാന്നി: ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പരസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ...

ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി

0
രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ...