ബൈക്കപകടം ; മംഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു :  ദസറ ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ രണ്ട് മലയാളി യുവാക്കൾ മംഗളൂരു കെസി റോഡിൽ ബൈക്കപകടത്തിൽ മരിച്ചു. കാസർകോട് കുമ്പള സ്വദേശികളായ കൃഷ്ണപ്രസാദ് (26), പ്രജിത് (24) എന്നിവരാണു മരിച്ചത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് തെന്നി നീങ്ങി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ ഇവരുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അതിനിടെ കാർ ബൈക്കിൽ ഇടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ കാർ ഇടിച്ചതായി വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...