മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ.സി.വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി റവ.മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി–ഖജാന്‍ജി സ്ഥാനത്തേക്ക് രാജന്‍ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

വൈദിക സെലക്‌ഷന്‍ കമ്മിറ്റിയിലേക്ക് റവ.ഡോ.ഈശോ മാത്യു, റവ.ഡോ.എ ജോണ്‍ ഫിലിപ്പ്, റവ.ഡോ.ഷാം പി തോമസ്, റവ.എബി ടി മാമ്മന്‍, റവ.തോമസ് കോശി.പി, ഡോ.യേശുദാസ് അത്യാല്‍, പ്രഫ.സി.മാമച്ചന്‍, സി.വി വര്‍ഗീസ്, അഡ്വ.പ്രസാദ് ജോര്‍ജ്ജ്, ജോസി കുര്യന്‍, ജോസ് കെ ജോയി, ഷാജി.പി.ടി, അലക്സ് ചെറിയാന്‍ എന്നിവരെയും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ 7.30 ന് തിരുവല്ലാ സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. സജീവ സേവനത്തില്‍ നിന്നും വിരമിച്ച പട്ടക്കാരെ ആദരിക്കുകയും 2020 വര്‍ഷത്തെ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...