റോഡില്‍ വന്‍ ഗര്‍ത്തം ആയൂര്‍ -അഞ്ചല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി. സംസ്​ഥാന പാത 48 ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്​. ആയൂര്‍ -അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ ഭാഗത്തേക്കുള്ള റോഡാണ്​ ഇടിഞ്ഞത്​. ഇതുവഴിയുള്ള ബസ്​ ഗതാഗതം നിര്‍ത്തിവെച്ചു. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞ്​  മീറ്ററുകളോളം നീളത്തില്‍ ആഴമുള്ള കുഴിയാണ്​ രൂപപ്പെട്ടത്​. ഈ റോഡിന്‍റെ നവീകരണം നടന്നു​െകാണ്ടിരിക്കുന്നതിനിടെയാണ്​ ഇങ്ങനെ ഗര്‍ത്തം രൂപപ്പെട്ടത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...