സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച്‌ മുത്തച്ഛനും ചെറുമകനും ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നഗരത്തിന് സമീപം പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച്‌ മുത്തച്ഛനും ചെറുമകനും ദാരുണാന്ത്യം. പള്ളിക്കുളം സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്നേയ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രം ഇരുവരുടെയും ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രവാസി ഫെഡറേഷന്‍ ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു

0
പത്തനംതിട്ട : പ്രവാസികള്‍ ഇന്നനുഭവിക്കുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്തുവാന്‍ പ്രവാസി...

വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ...

മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

0
വയനാട്: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്...

0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച...