മഹാരാഷ്‌ട്രയില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. സിന്ധ്‌കേദ്‌രാജ-മെഹ്കര്‍ പാതയില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ 16 ജോലിക്കാര്‍ ഉണ്ടായിരുന്നു. നാല് പേരാണ് പരിക്കുകളോടെ രക്ഷപെട്ടത്. റോഡിലുണ്ടായിരുന്ന വലിയ ഗര്‍ത്തമാണ് അപകടത്തിന് കാരണമായതെന്ന് ബുല്‍ധാന എസ്പി അരവിന്ദ് ചാവ്രിയ പറഞ്ഞു.

നാഗ്പൂര്‍-മുംബൈ സമൃദ്ധി എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ജോലിക്കായി പോകുകയായിരുന്നു തൊഴിലാളികള്‍. പദ്ധതിക്കാവശ്യമായ സ്റ്റീലും ഇവര്‍ സഞ്ചരിച്ചിരുന്ന വണ്ടിയിലുണ്ടായിരുന്നു. തൊഴിലാളികള്‍ എല്ലാവരും ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...