പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ചൽ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞിക്കും വടശേരിക്കരക്കും മധ്യേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. അഞ്ചൽ സ്വദേശി പ്രമൽജിത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കയ്ക്കും മധ്യേയുള്ള വളവിലാണ് അപകടം നടന്നത്. മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാനും വടശേരിക്കരയിൽ നിന്നും വന്ന ഇരുചക്രവാഹനവും തമ്മിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരും മലയാലപ്പുഴ പോലീസും ചേർന്ന് യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...