അപകടങ്ങൾ തുടർക്കഥയായ മെലേ വെട്ടിപ്രത്ത് സിഗ്നൽ ലൈറ്റുകൾ അനുവദിച്ച് ആൻ്റോ ആൻ്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥിരം അപകടമേഖലയായി മാറിയ റിങ്ങ് റോഡിലെ മേലെ വെട്ടിപ്രം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുക്കൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ആൻ്റോ ആൻ്റണി എംപി അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമതി അംഗം നഹാസ് പത്തനംതിട്ട നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് എംപിയുടെ അടിയന്തര ഇടപെടൽ.

മെലേ വെട്ടിപ്രത്ത് ചൊവ്വാഴ്ച്ച രാത്രി 11.40 ന് ഉണ്ടായ വാഹന അപകടത്തിൽ പാലക്കാട് രണ്ട് യുവാക്കൾ മരിക്കുകയും, രണ്ട് യുവാക്കളെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മേലേ വെട്ടിപ്രം ജംഗ്ഷനും ഓർത്തഡോക്സ് പള്ളിക്കും മധ്യേയുള്ള വളവിൽ അപകടങ്ങൾ തുടർക്കഥയാവുകയും നിലവിൽ ആറു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മേഖലയിൽ സിംഗ്നൽ ലൈറ്റിൻ്റെ അനിവാര്യതയും വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ചാണ് ആൻ്റോ ആൻ്റണി എംപിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ചയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും നഹാസ് പത്തനംതിട്ടയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...