പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ ജയിലില്‍ പ്രവേശിക്കേണ്ട ദിവസം തടവുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊലക്കേസില്‍ പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ ജയിലില്‍ പ്രവേശിക്കേണ്ട ദിവസം തടവുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. മൈലപ്ര അക്ഷയ് ഭവനില്‍ വി.ജി. ഗിരീഷ് കുമാറിനെ(42)യാണ് അച്ചന്‍കോവിലാറിന്റെ വലഞ്ചുഴി വ്യാഴിക്കടവിലെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010 ല്‍ റാന്നി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഇടത്തറ മുക്കില്‍ വെച്ച്‌ ഭാര്യയുടെ ബന്ധു ഷാജിയെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പ്രതിയായിരുന്നു.

ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗിരീഷ് ജനുവരി 12 നാണ് പരോളില്‍ നാട്ടിലെത്തിയത്. കോവിഡിന്റെ ആനുകൂല്യത്തിലാണ് പരോള്‍ ലഭിച്ചത്. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി വ്യാഴാഴ്ച ജയിലില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ഗിരീഷ് ചെല്ലാത്തതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മാതാവ് ലീലാ മണിയെ ബന്ധപ്പെട്ടിരുന്നു. ജയിലിലേക്ക് എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇന്ന് വൈകീട്ടാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....