മിന്നലേറ്റ് ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : മിന്നലേറ്റ് ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു. ചിത്തോര്‍ഗഡ് ജില്ലയിലെ ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത്പേര്‍ക്ക് പരിക്കേറ്റു. ഹിന്ദുസ്ഥാന്‍ സിങ്കിന്‍റെ ഹൈഡ്രോ പ്ലാന്‍റിന്‍റെ ടാങ്കില്‍ മിന്നലേറ്റതിനെ തുടര്‍ന്നുണ്ടായ ആസിഡ് ചോര്‍ച്ചയില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പത്ത് ജീവനക്കാര്‍ക്കാണ് പരിക്കേറ്റതെന്ന് എ.എസ്.പി കൈലാഷ് സിങ് സന്ധു പറഞ്ഞു. ചികിത്സയ്ക്കിടെയാണ് ഒരാള്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ ജീവനക്കാരെ ചിറ്റോര്‍ഗഡിലെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി ഉദയ്പൂരിലേക്കും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...