ധാരാവിയിലെ കോവിഡ് നിയന്ത്രണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ രമേഷ് നംഗ്രെ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ധാരാവിയിലെ കോവിഡ് നിയന്ത്രണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ (എസിപി) രമേഷ് നംഗ്രെ (55) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ധാരാവി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായിരുന്നു നംഗ്രെ. ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ ധാരാവിയിലെ കോവിഡ് വ്യാപനത്തിന് തടയിടാന്‍ കഴിഞ്ഞു. ഇതിലൂടെ ലോകരോഗ്യ സംഘടനയുടേതുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമാണ് പ്രശംസ നേടിയത്.

ധാരാവി പോലീസ് സ്‌റ്റേഷനിലെ 60 ഉദ്യോഗസ്ഥര്‍ വരെ കോവിഡ് ബാധിതരായിട്ടും സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ഈയിടെയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...