പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ അനുപം ഖേറിന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ അനുപം ഖേറിന്റെ അമ്മ ദുലാരി ഖേര്‍ . ബിരുദത്തെ ചോദ്യം ചെയ്യുന്ന 10 പേരെ പ്രധാനമന്ത്രിക്ക് പഠിപ്പിക്കാന്‍ കഴിയുമെന്നും, എഴുത്തും വായനയും കൊണ്ട് ഒന്നും നേടാനാകില്ല, മനസാണ് പ്രധാനമെന്നും ദുലാരി ഖേര്‍ പറയുന്നു. ദുലാരി ഖേറിന്റെ വീഡിയോകള്‍ ഇടയ്ക്ക് മകന്‍ അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട് .

അത്തരത്തിലുള്ള ഒരു വീഡിയോയില്‍, അനുപം ഖേര്‍ തന്റെ അമ്മയോട് പറഞ്ഞു, മമ്മീ, മോദിജിക്ക് വിദ്യാഭ്യാസമില്ലെന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. അപ്പോള്‍ ഇതിന് മറുപടിയായി ദുലാരി ഖേര്‍ പറയുന്നത് ഇങ്ങനെ, ‘അവരോട് പഠിക്കാന്‍ പറയൂ. നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും. അദ്ദേഹം എവിടെ ഇരുന്നാലും ധൈര്യത്തോടെ ഇരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ കൂടെ ഇരിക്കുന്നവന്‍ വിദ്യാസമ്പന്നനല്ലേ? ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വിദ്യാസമ്പന്നരാണോ? പിന്നെ വായന മനസു കൊണ്ടായിരിക്കണം. മനസാണ് ഏറ്റവും പ്രധാനം’.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...