വയനാട് ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ; ബജറ്റിൽ കോടികൾ വകയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകി. വയനാട് ചുരത്തിന് ബദലായാണ് ടണൽ റോഡ് നിർമ്മിക്കുന്നത്. നിലവിൽ, 6.8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ടണൽ റോഡിനാണ് അനുമതി നൽകിയിരിക്കുന്നത്. നാലുവരിപ്പാതയായാണ് ടണൽ റോഡ് നിർമ്മിക്കുക. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ആനക്കാംപൊയിൽ മുതൽ വയനാട് ജില്ലയിലെ കളളാടി വരെയാണ് ടണൽ.

തിരുവമ്പാടി മുതൽ കളളാടി വരെ 54 കിലോമീറ്റർ വരെയാണ് ദൂരം. തണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, വയനാട്- കോഴിക്കോട് യാത്രയും, ബെംഗളൂരു മൈസൂർ യാത്രയും എളുപ്പമാകും. മൂന്ന് വർഷം കൊണ്ട് ടണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം ജൂലൈയിൽ പൂർത്തീകരിക്കുന്നതാണ്. ടണൽ റോഡിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ആയിരം കോടി രൂപയാണ് വകയിരുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...