കേരളത്തെ ബഹിഷ്കരിക്കുക, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്’: മലയാളികള്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു : നടി കരിഷ്മ

For full experience, Download our mobile application:
Get it on Google Play

ബോംബെ: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാന്‍ നടി കരിഷ്മ തന്നയുടെ ആഹ്വാനം. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ കേരളത്തിനെതിരെ പ്രചാരണം നടത്തിയത്.

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട കരിഷ്മ ലോകത്തിന്റെ ഒരു ഭാഗത്ത് നിന്നുമുള്ള ജനവിഭാഗങ്ങള്‍ ടൂറിസത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിക്കരുതെന്നതും ആവശ്യപ്പെടുന്നുണ്ട്. നടിയും മോഡലുമായ കരിഷ്മ ഹിന്ദി സീരീസുകളും സിനിമകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ് കരിഷ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...