സംവിധായകന്‍ കമലിനെതിരെ പീഡന ആരോപണം ; പരാതിയുമായി യുവനടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംവിധായകന്‍ കമലിനെതിരെ ബാലത്സംഗ ആരോപണം. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവനടിയാണ് രംഗത്തെത്തിയത്.

പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചത്. എന്നാല്‍ വേഷം ലഭിച്ചില്ല. പ്രണയമീനുകളുടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണു താന്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് മനസിലാക്കിയത്. മറ്റു രണ്ട് നടിമാരെക്കൂടി ആമി എന്ന ചിത്രത്തിനിടയില്‍ ലൈംഗികമായി ചൂഷണം ചെയ്തു.  ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് കമലെന്നും യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിശ്വാസ വഞ്ചന കാട്ടിയതായും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...