നടിയെ ആക്രമിച്ച കേസ് : സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വ. വി.എൻ.അനിൽകുമാറാണ് രാജിവെച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ തീരുമാനം അറിയിച്ചു. വിചാരണക്കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടറുടെ രാജി. ഈ കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജിവെയ്ക്കുന്നത്. നേരത്തെയും വിചാരണ കോടതി നടപകളിൽ പ്രതിഷേധിച്ച് തന്നെയാണ് പ്രോസിക്യൂട്ടർ രാജി വെച്ചത്.

കേസിൽ വിചാരണ നിർത്തിവെയ്ക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടത്. പോലീസിന്റെ ആവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.  കേസിൽ തുടരന്വേണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തുവന്നിരുന്നു. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയർത്തിയത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടെന്ന നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...