ബി.ജെ.പി. പ്രവര്‍ത്തകനെ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തുറവൂര്‍ : ബി.ജെ.പി. പ്രവര്‍ത്തകനെ വടിവാളുകൊണ്ട് മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 104 -ാം നമ്പര്‍ ബൂത്ത് കമ്മിറ്റി അംഗം എഴുപുന്നതെക്ക് പാലക്കാത്തവീട്ടില്‍ അജേഷ് ചന്ദ്രനാ(39)ണ് കൈക്ക് ഗുരുതരപരിക്കേറ്റ് എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ചരാത്രി 8.20-ന് വല്ലേത്തോട്ടിലായിരുന്നു സംഭവം.

കടയില്‍പ്പോയി മടങ്ങും വഴി വീടിനു സമീപത്തെ കലുങ്കില്‍വെച്ച്‌ ‘വാവക്കുട്ടന്‍’ എന്നുവിളിക്കുന്ന പ്രവീണും മറ്റുരണ്ടുപേരും ചേര്‍ന്ന് അജേഷിനെ മര്‍ദിക്കുകയും ഇടതുകൈയില്‍ വടിവാളുകൊണ്ട് വെട്ടുകയുമായിരുന്നു. അജേഷിന്റെ നിലവിളികേട്ട് ആള്‍ക്കൂട്ടമെത്തിയപ്പോള്‍ ആയുധമുപേക്ഷിച്ച്‌ പ്രതികള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...