നടിയെ ആക്രമിച്ച സംഭവത്തില്‍ തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടര്‍ ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം നടത്തുന്നത്.

തുടര്‍ നടപടികള്‍ക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഉടന്‍ പരിഗണിക്കുന്നതാണ്. പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള നടപടികള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയുണ്ടായി. പുതിയ പ്രോസിക്യൂട്ടര്‍ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...