ഭൂമി തരം മാറ്റം : കോഴഞ്ചേരി താലൂക്കില്‍ 50  അപേക്ഷകള്‍ തീര്‍പ്പാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭൂമി തരം മാറ്റം സംബന്ധിച്ച 50 അപേക്ഷകള്‍ കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തീര്‍പ്പാക്കി. ആകെയുള്ള 68 അപേക്ഷകളിലാണ് 50 എണ്ണം തീര്‍പ്പാക്കിയത്. ഉത്തരവ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപ്പോള്‍ തന്നെ നല്‍കി. അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ എസ്. വിജയകുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യുട്ടി തഹസീല്‍ദാര്‍ ജെ. സിജു, മറ്റ് ഡെപ്യുട്ടി തഹസീല്‍ദാര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...