അടൂരിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി കോടതി റോഡ്

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ  കോടതിക്കു മുമ്പിലൂടെ കടന്നുപോകുന്നതും  ഗവൺമെന്റ്  ആശുപത്രി  മോർച്ചറിക്കു  സമീപമുള്ളതുമായ  ഉപറോഡിന്റെ  ഭാഗം അപകടക്കെണിയായി മാറി.

റോഡ് പണിതപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഓടയേക്കാൾ റോഡിന് ഉയരം കൂടിയതും ഓടയുടെ കോൺക്രീറ്റ് മേൽമൂടി തകർന്നതുമാണ് പ്രശ്നത്തിന് കാരണം. ഈ  ഭാഗത്ത് നിരന്തരമായി വാഹനാപകടങ്ങൾ ഉണ്ടാകുകയാണ്. ഇറക്കം ഇറങ്ങിവരുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതുവഴി പോകുന്ന നിരവധി കാറുകളുടെ അടിവശം ഓടയുടെ ഇളകിയഭാഗത്തെ മൺകൂനയിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.

അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇതിനു  കാരണം. റോഡ് നിർമിച്ചതും അടുത്തിടെ പുനരുദ്ധരിച്ചതും അടൂർ നഗരസഭയാണ്‌. റോഡുമാത്രമാണ് നഗരസഭയുടെ അധീനതയിലുള്ളതെന്നും ഓടയുടെ സംരക്ഷണച്ചുമതല പൊതുമരാമത്തിനാണെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...