മുപ്പതിന്റെ നിറവിൽ അടൂർ എൻജിനീയറിംഗ് കോളേജ്

For full experience, Download our mobile application:
Get it on Google Play

അടൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഐ.എച്ച്.ആർ.ഡി 1995 ൽ ആരംഭിച്ച അടൂർ എൻജിനീയറിംഗ് കോളേജ് മുപ്പതാം വാർഷിക നിറവിൽ. ഇവിടെ നിന്ന് 25 എൻജിനീയറിംഗ് ബാച്ചുകൾ ഇതിനകം പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. അടൂർ ഹൈസ്കൂൾ കാമ്പസിൽ താത്കാലികമായി പ്രവർത്തനം ആരംഭിച്ച കോളേജ് രണ്ടു ദശകമായി മണക്കാലയിലെ സ്ഥിരം കാമ്പസിൽ പ്രവർത്തിക്കുന്നു. 5 എൻജിനീയറിംഗ് ബ്രാഞ്ചുകളും പുതിയതായി ആരംഭിച്ച ബി. ബി.എ കോഴ്സുമാണ് ഇപ്പോഴുള്ളത്. മുൻ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രമഫലമായാണ് കോളേജ് അടൂരിൽ വരുന്നത്. അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. 5 ബ്രാഞ്ചുകളിലായി 800 ലധികം കുട്ടികൾ ഇപ്പോൾ കാമ്പസിലുണ്ട്. സ്വകാര്യ എൻജിനീയറിങ് കോളേജുകളിൽ പല ഘട്ടങ്ങളായി ഫീസ് വർദ്ധന നടപ്പാക്കിയപ്പോളും 2006 മുതൽ ഇവിടെ ഫീസ് വർദ്ധന കാര്യമായി ഉണ്ടായില്ല. രാജ്യത്തിനകത്തും വിദേശത്തുമായി ഇവിടെ പഠിച്ച ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികളാണുള്ളത്. ഡോ. കെ. സുനിൽ കുമാറാണ് പ്രിൻസിപ്പൽ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...