അടൂർ: അടൂർ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആഗസ്റ്റ് – 17 ചിങ്ങം – 1 കർഷക ദിനത്തോട് അനുബന്ധിച്ച് ആദരിക്കുന്നു. ഇതിന്റെ ഭാഗമായി അടൂർ നഗരസഭാ കൃഷിഭവന്റെ പരിധിയിലുള്ള കർഷകരില്‍ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
——
1)മികച്ച സമ്മിശ്ര കർഷകൻ
2)മികച്ച വനിതാ കർഷക
3) മികച്ച sc /st കർഷകൻ/കർഷക
4) മികച്ച വിദ്യാർത്ഥി കർഷകൻ /വിദ്യാർഥിനി കർഷക
5) മികച്ച കൃഷിക്കൂട്ടം
6) മികച്ച വെറ്റില കർഷകൻ
7) മികച്ച ജൈവ കർഷകൻ
8) മികച്ച ഏത്തവാഴ കർഷകൻ
9 ) മികച്ച ക്ഷീര കർഷകൻ/കർഷക
10) മികച്ച മുതിർന്ന കർഷകൻ
എന്നിങ്ങനെ ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷ ആഗസ്റ്റ് 8 ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ കൃഷിഭവനിൽ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് ഓഗസ്റ്റ് 17 (ചിങ്ങം 1)നു കർഷക ദിനത്തിന് അവാർഡുകള്‍ വിതരണം ചെയ്യും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന 170 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























