ആധുനിക ശ്മശാനവുമായി അടൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നാല്‍പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടില്‍ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാ
ണം. ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ചേമ്പറോട് കൂടിയതാണ് ശ്മശാനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, മുന്‍ ചെയര്‍മാന്‍ ഡി സജി, സ്ഥിരം സമിതി അധ്യക്ഷരായ അജി.പി. വര്‍ഗീസ്, ബീനാ ബാബു, വരിക്കോലില്‍ രമേശ് കുമാര്‍, ശോഭാ തോമസ്, എം. അലാവുദീന്‍, കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്‌സര സനല്‍, രജനീ രമേശ്, ജി. ബിന്ദു കുമാരി, ഡി.ശശികുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധാ പത്മകുമാര്‍, റോണി പാണം തുണ്ടില്‍, എ അനിതാ ദേവി, കെ മഹേഷ് കുമാര്‍, നഗരസഭ സൂപ്രണ്ട് പ്രസാദ്, സി ഡിഎസ് അധ്യക്ഷ വത്സല പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....