ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു ; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശിനെതിരെ കേസ്. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനാണ്  കേസെടുത്തത്. നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ 80 ലധികം ആളുകളാണ് പങ്കെടുത്തത്. ചടങ്ങ് ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ലംഘനമാണെന്ന് പോലീസ് പറയുന്നു.

The post ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു ; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസ്സെടുത്തു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...