അഴിമതി ഇല്ലാത്ത സർക്കാരിനെന്തിന് ലോകായുക്ത? : പരിഹാസവുമായി അഡ്വ. എ ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്‌ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ലോകായുക്തയുടെ അധികാരങ്ങള്‍ ഇല്ലാതാക്കി അഴിമതിയ്‌ക്ക് കളമാരുക്കാനുളള നീക്കമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പ്രധാന വിമര്‍ശനം. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ സംരക്ഷിക്കാനുളള നീക്കമാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടെ ലോകായുക്തയ്‌ക്കെതിരായ നടപടിയെ വിമര്‍ശിച്ച രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കളളവുമില്ല, ചതിവുമില്ല,
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല.
ആദിമദ്ധ്യാന്തം സുതാര്യത, സത്യസന്ധത. ഈ ഭരണത്തില്‍ ലോകായുക്ത തന്നെ ആവശ്യമില്ല.
ആനക്കെന്തിന് അണ്ടര്‍ വെയര്‍? അഴിമതി ഇല്ലാത്ത സര്‍ക്കാരിനെന്തിനു ലോകായുക്ത?

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...