അഡ്വ. എബ്രഹാം മണ്ണായിക്കലിൻ്റെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അഡ്വ. എബ്രഹാം മണ്ണായിക്കലിൻ്റെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും പത്തനംതിട്ട ടൗൺ ഹാളിൽ നടത്തി. അനുസ്മരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ്റെ പുരസ്കാരം മുൻ എം എൽ എ അഡ്വ. പി അയിഷ പോറ്റിയ്ക്ക് മുൻ എം എൽ എ രാജു ഏബ്രഹാം സമർപ്പിച്ചു.

അഡ്വ. ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, പ്രതിപക്ഷ നേതാവ് പി.കെ. അനീഷ് എന്നിവർ ചേർന്ന് അയിഷ പോറ്റിയെ ആദരിച്ചു. എ. ഗോകുലേന്ദ്രൻ, വി.കെ പുരുഷോത്തമൻ പിള്ള, ആർ. തുളസീധരൻ പിള്ള, എം വി.സഞ്ചു, അഡ്വ. എസ് മനോജ്, അഡ്വ. ഡെന്നി, അഡ്വ. ഷബീർ അഹമ്മദ്, അഡ്വ. ആശാ ചെറിയാൻ, തോമസ് മണ്ണായ്ക്കൽ എന്നിവർ സംസാരിച്ചു. അഡ്വ. പി. അയിഷാ പോറ്റി മറുപടി പ്രസംഗം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...