വനപാലകർ മത്തായിയെ മർദ്ദിച്ച് കൊന്നതോ ? ; അന്വേഷണം ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ സെന്റ്  മേരീസ് പള്ളി അംഗവും ഫാം ഉടമയുമായ പി.പി മത്തായിയുടെ ദുരുഹ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേർന്ന കിണറ്റിലാണ് കണ്ടെത്തിയത്. ഇത് സംഭവത്തിന്റെ  ദുരുഹത വർദ്ധിപ്പിക്കുകയാണ്. വനപാലകർ മത്തായിയെ മർദ്ദിച്ച് കൊന്നതെന്ന ആരോപണത്തിനു പിന്നിലെ സത്യം കണ്ടെത്തണമെന്നും സത്യാവസ്ഥ എത്രയുംവേഗം പുറത്തു കൊണ്ടുവരണമെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു . ഇതു പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും  മത്തായിയുടെ കുടുംബത്തിന്  അടിയന്തിര ധനസഹായം അനുവദിക്കണമെന്നും അഡ്വ .ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...