Saturday, July 5, 2025 7:19 pm

ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. കെ.എസ് മണിമോഹൻ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും റാന്നി വലിയകുളം ഹൈസ്കൂളിന്റെ സ്ഥാപകനും മാനേജരുമായ പത്തനംതിട്ട കരിമ്പനാക്കുഴി ശ്രീരംഗം വീട്ടില്‍ അഡ്വ. കെ.എസ് മണിമോഹൻ (69) നിര്യാതനായി. സംസ്കാരം 3 മണിക്ക് വലിയകുളം വെളുത്തോലക്കുഴി കുടുംബവളപ്പിൽ.  ഭാര്യ – കൃഷ്ണമ്മ,  മക്കൾ – മുകേഷ് മോഹൻ, മുകുന്ദ മോഹൻ,  മരുമക്കൾ – നിത്യ മുകേഷ്, ലക്ഷ്മി മുകുന്ദ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...