ഓട്ടോക്ക് മുകളിലേക്ക് മരം വീണു ; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാറമ്മലങ്ങാടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഭീമന്‍ പുളിമരം കടപുഴകിവീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.50 നായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് പുല്ലൂരിലേക്ക് വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവെരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കാവുംപടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അസൈനാര്‍ എളയോടത്ത്, യാത്രക്കാരന്‍ ഹനീഫ ഒറുവിങ്ങല്‍ എന്നിവെര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് മരം കടപുഴകി വീണത്. ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീണ മരം റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയില്‍ തട്ടി കെട്ടിടത്തിന് മുകളില്‍ പതിച്ചു. തുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ എസ് ഇ ബി അധികൃതരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...