പത്തനംതിട്ട സ്വദേശി അഡ്വ. മനോജ്‌ തെക്കേടം ഗ്രാമീണ വൈ.എം.സി.എ വികസന സമിതിയുടെ ദേശീയ ചെയർമാന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി/പത്തനംതിട്ട: ഗ്രാമീണ വൈ.എം.സി.എ വികസന സമിതിയുടെ ദേശീയ ചെയർമാനായി അഡ്വ.മനോജ്‌ തെക്കേടം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വൈ.എം.സി.എയുടെ ഡൽഹിയിൽ ചേർന്ന ദേശീയ നിർവാഹക സമിതിയാണ് അഡ്വ. മനോജ് തെക്കേടത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇൻന്ത്യൻ വൈ.എം.സി.എ യുടെ നാഷണൽ യൂത്ത് ഫോറത്തിന്റെ മുൻ കൺവീനർ, പത്തനംതിട്ട സബ് റീജിയണൽ മുൻ ചെയർമാൻ, പത്തനംതിട്ട വൈ.എം.സി.എ യുടെ മുൻ സെക്രട്ടറി, നാഷണൽ ബോർഡ്‌ അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട വൈ.എം.സി.എ യുടെ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് അഡ്വ.മനോജ്‌ തെക്കേടം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...