പിളർപ്പ് നേരിടാൻ പുതിയ തന്ത്രങ്ങളുമായി മമത ; തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (TMC) ഉണ്ടായ അപ്രതീക്ഷിത പിളർപ്പിനും ആഭ്യന്തര തർക്കങ്ങൾക്കും പിന്നാലെ പാർട്ടിയിൽ വൻ അഴിച്ചുപണിയുമായി മമത ബാനർജി. മുന്‍ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയെ പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. ലോക്‌സഭ എംപികൂടിയായ സായോണി ഘോഷിനെ യുവജന വിഭാഗം അധ്യക്ഷയായും തെരഞ്ഞെടുത്തു. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരെയും നിയമിച്ചു. അഭിഷേക് ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. സുബ്രത ബക്ഷി ദേശീയ പ്രവര്‍ത്തക സമിതിയിലെ വൈസ് പ്രസിഡന്റായി തുടരും. കല്യാണ്‍ ബാനര്‍ജി, കുനാല്‍ ഘോഷ് എന്നിവരായിരിക്കും പാര്‍ട്ടി വക്താക്കള്‍. മമത ബാനര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര...

0
ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ...

പത്തനംതിട്ട സ്വദേശി അഡ്വ. മനോജ്‌ തെക്കേടം ഗ്രാമീണ വൈ.എം.സി.എ വികസന സമിതിയുടെ ദേശീയ ചെയർമാന്‍

0
ന്യൂഡല്‍ഹി/പത്തനംതിട്ട: ഗ്രാമീണ വൈ.എം.സി.എ വികസന സമിതിയുടെ ദേശീയ ചെയർമാനായി അഡ്വ.മനോജ്‌ തെക്കേടം...

അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോർഡിൽ നിയമിക്കണം ; പൊതുതാൽപ്പര്യ ഹർജി നൽകി ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ...

ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ ; ഓഹരി...

0
ന്യൂഡൽഹി : ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് ആൻഡമാൻ കടൽത്തീര...