മാധ്യമ പ്രവർത്തക അനുഷ പോളിനെ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മാധ്യമ പ്രവർത്തക അനുഷ പോളിനെ അഡ്വ.കെ
യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു. ന്യൂസ് ക്ലിക്കിന്റെ മുൻ മാധ്യമ പ്രവർത്തക, DYFI യുടെ ഡൽഹി സ്റ്റേറ്റ് ട്രഷറർ കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിൽ കേന്ദ്ര അന്വേഷണ വിഭാഗത്തിന്റെ മൂന്ന് ഉദ്ദേഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. വീട്ടിൽ എത്തിയ ഉദ്യേഗസ്ഥർ ഭരണകൂടത്തിന്റെ ദാസ്യവൃത്തിയ്ക്കെത്തിയ മർദ്ദനോപകരണങ്ങളാണെന്ന് സ്വയം തെളിയിക്കുന്ന പെരുമാറ്റമാണ് നടത്തിയതെന്ന് അനുഷ എംഎൽഎയോട് പറഞ്ഞു. ഡൽഹി പാർട്ടി സെക്രട്ടറി കെ. എം. തിവാരി ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം, JNU സുഹൃത്തുക്കളുമായുള്ള ബന്ധം, CAA പ്രസ്ഥാനവുമായുള്ള ബന്ധം , കർഷക സമരവുമായുള്ള ബന്ധം ഇതൊക്കെയാണവർക്ക് അറിയേണ്ടിയിരുന്നതെന്ന് അനുഷ പറഞ്ഞു.

ഡൽഹിയിൽ ഭരണകൂടം സാധാരണ പൗരന് നേരെ നടത്തിയ ഒരോ യുദ്ധത്തിലും ആശ്വാസത്തിന്റെ കെടാത്ത നാളവുമായി ഓടിയെത്തിയ , മൊബൈൽ മെഡിക്കൽ ടീമിനെ നയിച്ചതിന്റെ പേരിലുള്ള കേന്ദ്ര ഭരണാധികാരികളുടെ വാശിയുടെ പേരിൽ, അറിവും ആത്മാഭിമാനവും കൈമുതലാക്കിയ ഒരു പെൺകരുത്തിനെ വേട്ടയാടാൻ ഇറങ്ങിത്തിരിച്ചതിലുള്ള രോഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്ന് അഡ്വ.കെ. യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...