യുദ്ധം മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണി : അഡ്വ ഓമല്ലൂർ ശങ്കരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകം സാക്ഷ്യം വഹിക്കുന്ന എല്ലാ യുദ്ധങ്ങളും മാനവരാശിയുടെ നിലനിൽപ്പിന് തന്നെ  ഭീഷണിയാകുന്ന സാഹചര്യമാണ് ഉള്ളതെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ അഭിപ്രായപ്പെട്ടു മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ സമാധാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു.

കേന്ദ്ര യുവജന പ്രസ്ഥാനം ട്രഷറർ ജോജി പി തോമസ് മുഖ്യപ്രഭാഷണം നടത്തി ഫാ സ്റ്റിനോ സ്റ്റാൻലി, ഫാ ജിബു സി ജോയി ഫാ ജേക്കബ് കല്ലിച്ചെത്തു, ഭദ്രാസന ജനറൽസെക്രട്ടറി രഞ്ജു എം ജെ, നിതിൻ മണക്കാട്ടൂമണ്ണിൽ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, സുജിൻ ഉമ്മൻ,ലിന്റോ മണ്ണിൽ, ജോമോൻ വർഗീസ്, സോഹിൽ വി സൈമൺ, അൻസു മേരി , ക്രിസ്റ്റി വര്ഗീസ് , ലിബിൻ തങ്കച്ചൻ , അജിൻ ഡേവിഡ് , ഗീവർഗീസ് ബിജി,നിതിൻ പി സജു, ലിനോ, ജെറിൻ തൊട്ടുപുറം തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...