യുദ്ധ ഭീകരതക്കെതിരെ സ്നേഹദീപം തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുദ്ധ ഭീകരതക്കെതിരെ കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷനും കോന്നി പബ്ലിക്ക് ലൈബ്രറിയും സംയുക്തമായി ലൈബ്രറി അനക്സിൽ സ്നേഹദീപം തെളിയിച്ചു. യുദ്ധ ഭീകരതക്കെതിരെ കുട്ടികൾ വരച്ച പോസ്റ്ററുകൾ ലൈബ്രറി ഹാളിൽ പ്രദർശിപ്പിക്കുന്നതിന് തീരുമാനമായി.
സലിൽ വയലാത്തല, എൻഎസ് മുരളിമോഹൻ, കടകൽ, ജി രാമകൃഷ്ണപിള്ള, കെ രാജേന്ദ്രനാഥ്, എംകെ. ഷിറാസ്, കെ.സോമശേഖരൻ നായർ, ജി.രാജൻ ,
അഞ്ജിത. എസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...