റാന്നി നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 2025 -26 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഇവയുടെ പുനരുദ്ധനായി 4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 16 റോഡുകൾക്ക് 2 കോടി രൂപ അനുവദിച്ചതിനു പുറകെയാണ് ഇപ്പോൾ 4 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ പേര് ചുവടെ കൊടുത്തിരിക്കുന്നു.

മാമ്പാറ വാത്തേത്തുമണ്ണിൽപടി – തോപ്പിൽ പടി, ളാഹ – അമ്മൻകോവിൽ ചമ്പക്കര റോഡ്, വാലുപ്പാറ – മാമ്പ്രകുഴി റോഡ്, നാറാണംതോട് – സുമതിപടി- നെല്ലിമല റോഡ്, കോന്നാത്ത് പടി – നെല്ലിമല റോഡ്, മടന്തമൺ – ആറാട്ടുമൺ പുള്ളിക്കല്ല് – ഇടമുറി റോഡ്, വലിയ കുളം നാലു പങ്ക് ജംഗ്ഷൻ – കനകക്കുന്ന് റോഡ്, ചാത്തൻതറ ശ്മശാനം സെൻ്റ്തോമസ് പള്ളിപ്പടി റോഡ്, മണ്ണിടിശാല_ വള്ളിക്കാവ് റോഡ്, കോളനി ഓഫീസ് പടി – വൈദ്യർമുക്ക് റോഡ്, പൂക്കോട്ടുപടി തലച്ചിറപ്പടി റോഡ്, ഏറാട്ടുകുന്ന് – പരവേലി, കമ്പനിപ്പടി – വട്ടപ്പാറപ്പടി, ചെറുകാവ് – ഒളികല്ല് റോഡ്, മണക്കാലം പള്ളി -ഗുരുമന്ദിരം റോഡ്, പ്ലാച്ചേരി – ആറൊന്നിൽ പടി -പുത്തൻപുരയ്ക്കൽ പടി, മഞ്ചേരി കുഴി- പാലച്ചുവട് സ്കൂൾ റോഡ്, വാലു പുരയിടത്തിൽ പടി – പുന്നശ്ശേരി ൽ പടി റോഡ്, ഏഴോലി – പുതുവൽ തടം – എബനേസർ കോർട്ട്, ആയുർവേദ ആശുപത്രിപ്പടി – പുള്ളോലിപ്പടി, പോസ്റ്റ് ഓഫീസ് പടി – ആറ്റശ്ശേരിയിൽ പടി, കൂടത്തു മണ്ണിൽ പടി – നീലത്തിൽ പടി, കോണ്ടൂർ പടി പനച്ചിക്കൽ റോഡ്, കാവുങ്കൽപടി – പീടികയിൽ പടി റോഡ്, മനപ്പാട്ടുപടി കൊല്ലൻറെ പടി അമ്പലത്തും പടി -കുളം മിൽമ പടി റോഡ്, അംഗനവാടി പടി- മലമ്പാറ അംബേദ്കർ കോളനി റോഡ്, ഇളവാ – ഊട്ടുകുളം, അറിഞ്ഞിക്കൽ – കുഴിക്കാട് റോഡ്, ആശ്രമം – മുളക്കൽ റോഡ് തുടങ്ങിയവയാണ് റോഡുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...