റാന്നി നിയോജക മണ്ഡലത്തിലെ 18 റോഡുകളുടെ നിർമ്മാണത്തിന് ടെൻഡറായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 18 റോഡുകളുടെ നിർമ്മാണത്തിന് ടെൻഡറായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 7 കോടി രൂപ ചിലവഴിച്ചാണ് ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിലാണ് പദ്ധതിയുടെ നിർവഹണ ചുമതല. റോഡുകളുടെ പേര് പഞ്ചായത്ത് തുക ലക്ഷത്തിൽ എന്നിവ ചുവടെ യഥാക്രമം ചേർത്തിരിക്കുന്നു. പുതുക്കട – മണക്കയം (ഒന്നാംഘട്ടം, പെരുനാട്, 120),
അഞ്ചുകുഴി – മുക്കം (നാറാനാ മൂഴി -പഴവങ്ങാടി, 60 ),
ചേന്നാട്ടുപടി – അമ്പാട്ടുപടി (വടശ്ശേരിക്കര, 50), വെള്ളയിൽ – കുന്നം നടമലക്കുന്ന് – ചാലാപ്പള്ളി (കൊറ്റനാട്, 50),
പള്ളിപ്പടി – ചെങ്ങറ മുക്ക് (റാന്നി, 40), വായ്പൂര് – ആനപ്പാറ (കോട്ടാങ്ങൽ, 40), വഞ്ചികപ്പാറ ചീനിക്കണ്ടം (എഴുമറ്റൂർ, 40),

അന്ത്യാളംകാവ് – കണമുക്ക് റോഡ് (ചെറുകോൽ 40),
ആഞ്ഞിലി മുക്ക് – കൊച്ചു കുളം – തെക്കേക്കര (നാറാണംമൂഴി, 30) ,
അത്യാൽ – മേത്താനം റോഡ് (എഴുമറ്റൂർ 30 ),വില്ലോത്ത്‌ പടി ചിറപ്പുറം ( അയിരൂർ30),
പതിയാൻ പടി – ചാങ്ങേൽ പടി (ചെറുകോൽ,25),
കുഴിമണ്ണിൽ പടി – കൊന്നക്കൽ (ചെറുകോൽ, 25 ), കുടിലുമുക്ക് – പന്തളമുക്ക് (ചെറുകോൽ 25),
കച്ചേരിപ്പടി – കണമുക്ക് (ചെറുകോൽ 25),
മർത്തോമാ പള്ളിപ്പടി – പുഞ്ചിരിമുക്ക് (നാറാണംമൂഴി – പഴവങ്ങാടി, 25),വലിയ കാവ് – മന്ദമരുതി ( അങ്ങാടി- പഴവങ്ങാടി 25 ), കടയാർ ചുഴന (അയിരൂർ, 20).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...