എഎഫ്‌സി പുരസ്‌ക്കാര വിതരണം 31ന് ഖത്തറിൽ

For full experience, Download our mobile application:
Get it on Google Play

ദോഹ : ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ(എഎഫ്‌സി) 2022 വാർഷിക പുരസ്‌ക്കാര ചടങ്ങ് ഈ മാസം 31ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. മികച്ച കളിക്കാരനുള്ള പുരസ്‌കാര നോമിനേഷൻ പട്ടികയിൽ ഖത്തറിന്റെ അൽമോയിസ് അലിയും ഇടംനേടി. അൽ മയസാ തിയറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് എഎഫ്‌സി വാർഷിക പുരസ്‌കാര ചടങ്ങ് നടക്കുന്നത്. 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള നോമിനേഷൻ പട്ടികയിൽ ഖത്തറിന്റെ അൽ ദുഹെയ്ൽ ക്ലബ് താരം അൽമോയിസ് അലി, സൗദിയുടെ സലിം അൽ ദവസാരി, ഓസ്‌ട്രേലിയയുടെ മാത്യു ലെക്കി എന്നിവരും ഉൾപ്പെടുന്നു. വനിതാ വിഭാഗത്തിൽ സാമന്ത കെർ, സാങ് ലിനിയൻ, സാകി കുമാഗെയ് വിങ് എന്നിവരാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...